ചോദ്യങ്ങൾ ചോദിക്കണം ചോദിക്കണം ചോദിച്ചുകൊണ്ടേയിരിക്കണം
വിവരാവകാശ നിയമം 2005
ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ശക്തി. ഭരണ സംവിധാനത്തിന്റെ തലച്ചോറായ ഫയലുകൾ തുറന്നു പരിശോധിക്കാനുള്ള അധികാരം…

EXPERIENCED
Praesent maecenas ullamcorper congue

EFFECTIVE
Praesent maecenas ullamcorper congue

HERE FOR YOU
Praesent maecenas ullamcorper congue
ABOUT US
10,000 RTI FOUNDATION
പ്രശാന്ത് നായർ ഐ.എ.എസ് (അണ്ടർ സസ്പെൻഷൻ) ന്റെ സിസ്റ്റം ഔട്ട് കംപ്ലീറ്റ് എന്ന ആർ.ടി.ഐ പ്രാക്ടിക്കൽ ഗൈഡ് പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആരംഭിച്ച ഒരു സ്വതന്ത്ര സംഘടനയാണ് 10000 RTI ഫൗണ്ടേഷൻ

CERTIFICATE
Personal Lawyer
OUR BELIEF
കേരളം ലോകത്തിലെ ഏറ്റവും സാക്ഷരതയുള്ള സമൂഹങ്ങളിൽ ഒന്നാണ്. ആ സാക്ഷരതയിൽ നമ്മൾ ആത്മാഭിമാനം കൊള്ളാറുമുണ്ട്. എന്നാൽ ആത്യന്തികമായി രാഷ്ട്ര നിർമ്മാണത്തിൽ നമ്മുടെ സംഭാവന ഒരു വ്യക്തി എന്ന നിലയിൽ എന്താണ്? എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്തുക എന്നതാണ് ഈ സ്വതന്ത്ര സംഘടനകൊണ്ട് ഉദ്ദേശിക്കുന്നത്. പരാതികളും പ്രശ്നങ്ങളുമില്ലാത്ത ഒരു ക്ഷേമരാഷ്ട്രം ഒരു ദിവസം കൊണ്ട് സൃഷ്ടിച്ചെടുക്കാൻ ഒരാൾക്കും കഴിയില്ല. പക്ഷെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തിന് ഒരു ദിവസം ഒരു സമത്വസുന്ദര രാഷ്ട്രം സൃഷ്ടിക്കുവാൻ കഴിഞ്ഞേക്കും. പരാതികളും പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കുക എന്നതല്ല, മറിച്ച് അവ പരിഹരിക്കുവാനുള്ള ആദ്യ പടി ആ പരാതിയുടെ/പ്രശ്നത്തിന്റെ നിജസ്ഥിതി എന്താണെന്ന് മനസിലാക്കുകയാണ്. അത് മനസിലാക്കാനുള്ള ഒരു ചെറിയ കൂട്ടം ആളുകളുടെ വോളന്ററി സപ്പോർട്ട്, അതാണ് ആർ.ടി.ഐ 10000 ആർ ടി ഐ ഫൗണ്ടേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്.
- 10,000 പൗരന്മാർ
- ഒരു മാസം,
- സുതാര്യ ഭരണ സംവിധാനം
- മാസം 10 ചോദ്യങ്ങൾ
- വിഷയപ്രധാനമുള്ള 100,000 ചോദ്യങ്ങൾ
2014
2016
2017
2021
Started Journey
Accumsan enim potenti aliquet arcu nisi proin mollis class.
We employed lawyers
Accumsan enim potenti aliquet arcu nisi proin mollis class.
Winning best awards
Accumsan enim potenti aliquet arcu nisi proin mollis class.
Improved team
Accumsan enim potenti aliquet arcu nisi proin mollis class.
OUR EXPERIENCES
Why Client Choose Us?
Mi turpis imperdiet nulla feugiat magnis pellentesque venenatis nec, primis litora quam purus
ante natoque sapien mollis, felis sociosqu pharetra hac varius odio cursus. Natoque ut molestie
MAKE AN APPOINTMENT
Mollis pulvinar parturient fusce aptent conubia primis mattis nulla accumsan, ullamcorper felis mi aenean mus potenti nunc.
OUR SERVICES
Legal Practice Areas

Real State Law
Leo varius nunc himenaeos neque lacinia justo venenatis nibh sagittis

Criminal Lawyer
Leo varius nunc himenaeos neque lacinia justo venenatis nibh sagittis

Domestic Violence
Leo varius nunc himenaeos neque lacinia justo venenatis nibh sagittis

Corporate Law
Leo varius nunc himenaeos neque lacinia justo venenatis nibh sagittis

Financial Settlements
Leo varius nunc himenaeos neque lacinia justo venenatis nibh sagittis

Digital Media Law
Leo varius nunc himenaeos neque lacinia justo venenatis nibh sagittis
OUR TEAM
Most Successful Expert & Attorney works with our Team
Mi turpis imperdiet nulla feugiat magnis pellentesque venenatis nec, primis litora quam purus
ante natoque sapien mollis, felis sociosqu pharetra hac varius odio cursus. Natoque ut molestie
Nadim
Criminal Lawyer
Jashon
Criminal Lawyer
Malik
Criminal Lawyer